Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി. സി. ജോര്‍ജ് ചാക്കോ നിര്യാതനായി

Obituary

ചിക്കാഗോ: ചിക്കാഗോയിലെ സ്ഥിരതാമസക്കാരനും, കോട്ടയം തിരുവഞ്ചൂര്‍ സ്വദേശിയുമായ ജോര്‍ജ് ചാക്കോ പുതിയവീട്ടില്‍ (66) ഏപ്രില്‍ 27-നു സ്വവസതയില്‍ നിര്യാതനായി.

ഭാര്യ: എല്‍സി പുതിയവീട്ടില്‍ പാലാ നാഗമറ്റം കുടുംബാംഗമാണ്. മക്കള്‍: ജേക്കബ് ചാക്കോ, വിജയ് ചാക്കോ. മരുമകള്‍: ക്രിസ് ചാക്കോ.

പരേതന്‍ ചിക്കാഗോ മലങ്കര കത്തോലിക്കാ സഭാംഗവും, തിരുവല്ല അതിരൂപതയിലെ വൈദീകന്‍ ഫാ. തോമസ് പുതിയവീട്ടിലിന്റെ ഇളയ സഹോദരനുമാണ്. പരേതന്‍ റിട്ടയര്‍മെന്റിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.