Obituary
കെ.കെ. വര്‍ഗീസ് നിര്യാതനായി
Obituary
ന്യൂയോര്‍ക്ക്: ഫ്ലോറിഡ പെംബ്രൂക്ക് നിവാസിയും ഹോളിവുഡ് ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗവുമായ കുര്യന് വര്‍ഗീസിന്റെ പിതാവ് കെ. കെ. വര്‍ഗീസ് (കുട്ടപ്പന് 90 വയസ് ) മാര്‍ച്ച് 27 നു രാവിലെ 9 മണിക്ക് സൗത്ത് പാമ്പാടിയില്‍ നിര്യാതനായി. മണര്‍കാട് ഈരാച്ചേരിയില്‍ കുടുംബാംഗമായ ഏലിയാമ്മ (തങ്കമ്മ) ആണ് ഭാര്യ.