Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അമ്മിണി മത്തായി നിര്യാതയായി

Obituary

ന്യൂയോര്‍ക്ക്: തട്ടയില്‍ തുണ്ടില്‍ പുത്തന്‍ വീട്ടില്‍ പരേതനായ ടി.എം. തോമസിന്റെ ഭാര്യ അമ്മിണി മത്തായി (86) ന്യൂയോര്‍ക്, റോക്‌ലാന്‍ഡ് കൗണ്ടിയില്‍ നിര്യാതയായി. മക്കള്‍: ശാന്തമ്മ മാത്യു, മദര്‍ കാരുണ്ണ്യ എസ്.ഐ.സി. നാലാംചിറ, സാറാമ്മ ബാബു, ജോസഫ് തുണ്ടില്‍, സിസിലി ഫിലിപ്പ്.

മരുമക്കള്‍: മാത്യു എബ്രഹാം, ബാബു വര്ഗീസ്, റെജിമോള്‍ തുണ്ടില്‍, ജോസ് ഫിലിപ്പ്.