Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കത്രീന മെതിക്കളം നിര്യാതയായി

Obituary

ഫിലാഡല്‍ഫിയ: എടത്വ ജോസ് മെതിക്കളത്തിന്റെ ഭാര്യ കത്രീന മെതിക്കളം (78) നിര്യാതയായി. മക്കള്‍: ഡോ. ബ്ലെസി മെതിക്കളം, ഡോ. ബിന്ദു മെതിക്കളം (രണ്ടുപേരും സിസിഡി ടീച്ചേഴ്‌സ്). ഡോ. ജോര്‍ജ് ചാക്കോ മരുമകനും, ജയിംസ്, ജോസഫ്, ജസീക്ക എന്നിവര്‍ കൊച്ചുമക്കളുമാണ്.