Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വര്‍ഗീസ് നൈനാന്‍ നിര്യാതനായി

Obituary

ന്യുയോര്‍ക്ക്: തിരുവല്ല ചെറ്റിച്ചേരില്‍ സി.ജി. നൈനന്റെയും മറിയാമ്മയുടെയും ഏക പുത്രന്‍ വര്‍ഗീസ് നൈനാന്‍ (അനു -44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഫെബ്രുവരി 23നു നിര്യാതനായി.

തുമ്പമണ്‍ നോര്‍ത്ത് പാറയില്‍ കുടുംബാംഗം ലിന്‍ഡ വര്‍ഗീസ് (ആര്‍.എന്‍., സീവ്യു ഹോസ്പിറ്റല്‍) ആണു ഭാര്യ. വിദ്യാര്‍ഥികളായ അഞ്ജലി, ആല്‍ വിന്‍, ആരണ്‍ എന്നിവര്‍ മക്കളാണ്. ആന്‍സി നൈനാന്‍ ഏക സഹോദരി.