Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോസഫ് മാത്യു നിര്യാതനായി

Obituary

ജോസഫ് മാത്യു അയത്തുപാടം (59) ബ്രോങ്ക്‌സ് ന്യൂയോര്‍ക്കില്‍ നിര്യാതനായി. തൊടുപുഴ നെയ്യാശേരി അയത്തുപാടം മാത്യു -അന്ന ദമ്പതികളുടെ പത്തു മക്കളില്‍ ഒരാള്‍ ആണ് പരേതന്‍. ഭാര്യ ആന്‍സി മാത്യു പാലാ കടപ്ലാക്കല്‍ കുടുംബാംഗമാണ് , മക്കള്‍. ശില്പ ജോസഫ്, ഡോണ ജോസഫ്.