Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോസഫ് മണലൂര്‍ ഏബ്രഹാം നിര്യാതനായി

Obituary

ഡോക്ടര്‍ ആന്റണി ഏബ്രഹാം, ജേക്കബ്ബ് ഏബ്രഹാം എന്നിവര്‍ സഹോദരങ്ങളാണ് . പെന്‍സില്‍വാനിയ, ഇരിഞ്ഞാലക്കുട മണലൂര്‍ വീട്ടില്‍ ഡോക്ടര്‍ വര്‍ക്കി ഏബ്രഹാമിന്റെയും ഡോക്ടര്‍ റാണി ഏബ്രഹാമിന്റെയും മകന്‍ ജോസഫ് മണലൂര്‍ ഏബ്രഹാം (ബിജോയ് -35) ഫെബ്രുവരി 5 ന് ഞായറാഴ്ച പെന്‍സില്‍വാനിയായില്‍ നിര്യാതനായി.