Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അമ്മിണി ജോര്‍ജ് നിര്യാതയായി

Obituary

മാവേലിക്കര : കുന്നം പൈനുംമൂട്ടില്‍ കിഴക്കേ പൂവത്തേരില്‍ പരേതനായ കെ. എം. ജോര്‍ജിന്റെ ഭാര്യ അമ്മിണി ജോര്‍ജ് (67 ) നിര്യാതയായി .മക്കള്‍ : മാത്യു ജോര്‍ജ് (എല്‍. ഐ. സി ഏജന്റ്, മാവേലിക്കര) പോള്‍ ജോര്‍ജ് പൂവത്തേരില്‍ (ഇന്‍കാസ് ദുബായ് ജനറല്‍ സെക്രട്ടറി , മാനേജര്‍ പി.ടി. എല്‍ ലോജിസ്റ്റിക്‌സ് ഷാര്‍ജ ). മരുമക്കള്‍ : കല്ലിമേല്‍ പുലരിക്കല്‍ പുത്തന്‍ വീട്ടില്‍ ജെസ്സി, കുടശ്ശനാട് ഇടയിലെ വീട്ടില്‍ കണ്ടത്തില്‍ മിനി (റാഷിദ് ഹോസ്പിറ്റല്‍ , ദുബായ്).