Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ ജോര്‍ജ് നിര്യാതയായി

Obituary

തിരുവല്ല: എടപ്പള്ളില്‍ പരേതനായ എം.എ ജോര്‍ജിന്റെ ഭാര്യയും ആലപ്പുഴ, മുട്ടാര്‍ സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ റിട്ട. ഹിന്ദി അധ്യാപികയുമായിരുന്ന ഏലിയാമ്മ ജോര്‍ജ് (80) നിര്യാതയായി.മക്കള്‍: ബിനു ജോര്‍ജ്, രേഖാ ജോര്‍ജ്. മരുമക്കള്‍: റജി കാക്കനാട്ടില്‍, ജേക്കബ് വര്‍ക്കി (ന്യൂയോര്‍ക്ക്). കൊച്ചുമക്കള്‍: അനിതാ ആല്‍ബിന്‍, ജേയ്മി, റയന്‍ ജസ്സീക്ക, കെവിന്‍.