Obituary
ജോസഫ് വടക്കാഞ്ചേരി
obituary
ന്യൂയോര്‍ക്ക്: ആലുവ വടക്കാഞ്ചേരി പരേതരായ എബ്രഹം വടക്കാഞ്ചേരിയുടെയും സാറാമ്മയുടെയും സീമന്ത പുത്രന്‍ ജോസഫ് വടക്കാഞ്ചേരി (സണ്ണി - 81) ന്യൂയോര്‍ക്കില്‍ ഡിസംബര്‍ 1-ന് നിര്യാതനായി. ഭാര്യജെസ്സമ്മ അതിരമ്പൂഴ കരോട്ടു പീടിയേക്കല്‍ കുടുബാംഗം ആണ്. ഡോ. എബ്രഹം വടക്കാഞ്ചേരി ഏക പുത്രനാണ്. സംസ്‌കാരം പിന്നീട് നാട്ടില്‍.