Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചാക്കോ ജോണ്‍ നിര്യാതനായി

Obituary

ഫ്‌ളോറിഡ: മാവേലിക്കര കല്ലിമേല്‍ സ്വദേശി ഇടയിലപറമ്പില്‍ ചാക്കോ ജോണ്‍ (79) ഫ്‌ളോറിഡയില്‍ ജനുവരി രണ്ടാംതീയതി തിങ്കളാഴ്ച നിര്യാതനായി.

ഭാര്യ: തങ്കമ്മ ജോണ്‍. മക്കള്‍: ആന്‍ കോരുത്, വര്‍ഗീസ് ജോണ്‍, മറിയാമ്മ ജോണ്‍, ജോ ജോണ്‍, മിനി ജോണ്‍. മരുമക്കള്‍: ജോണ്‍ കോരുത്, ബിജി വര്‍ഗീസ്, ജോണ്‍ ജോസഫ്, ബിന്ദു ജോ, ഫിലിപ്പ് ജോണ്‍.