Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ശശി ദിവാകരന്‍ അന്തരിച്ചു

obituary
ന്യൂയോര്‍ക്ക്: മാവേലിക്കര തഴക്കര തച്ചയില്‍ വീട്ടില്‍ പരേതനായ ദിവാകരന്റെ മകന്‍ശശി ദിവാകരന്‍ (55) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. മാതാവ്: പരേതയായ ശാരദ. ഭാര്യ: ആശ ശശി. മക്കള്‍: അഞ്ജലി, അഞ്ജന. സഹോദരങ്ങള്‍: കമലമ്മ ബാലകൃഷ്ണന്‍, രമണി ജോര്‍ജ്, ബാബു ദിവാകരന്‍. അന്തിമോപചാരത്തിനുള്ള ഒരുക്കങ്ങള്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് വിക്ടറി ബുളവാഡിലെ മാത്യൂ ഫ്യൂണറല്‍ ഹോമില്‍ 25ന് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മുതല്‍ ഒന്‍പത് വരെ ആയിരിക്കും. ന്യൂയോര്‍ക്കില്‍ നിന്നും 26ന് മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകും.