Obituary
അന്നമ്മ ജോസഫ് നിര്യാതയായി
obituary
കന്‍സാസ് സിറ്റി: മരാമണ്‍, ഇടമണ്ണില്‍, ജോസഫ് തോമസ് പുത്തന്‍വീട്ടിലിന്റെ ഭാര്യ അന്നമ്മ ജോസഫ് (92) നിര്യാതയായി. പത്തനംതിട്ട കടമ്പനാട് (പത്തനംപള്ളി) കുടുംബാംഗമാണ് പരേത. മക്കള്‍: ലീല ഏബ്രഹാം, ഡോ. ആനി ഇടിക്കുള, ഡോ. മോളി പോള്‍, സാമുവേല്‍ തോമസ്, ഡോ. എലിസബത്ത് ദയാലു, ഡോ. ശാലോ ആന്‍ഡ്രൂസ്, ഡോ. ലില്ലി ഐസക്ക്, മേഴ്സി ഏബ്രഹാം, ഡോ. ഗ്രേസി തോമസ്, ഡോ. ജോസഫ് തോമസ്, ഡോ. ദാനിയേല്‍ തോമസ്. സഹോദരങ്ങള്‍: ഡോ. വിജയമ്മ തോമസ്, രാജമ്മ മാത്യൂസ്. സംസ്കാരം നവംബര്‍ 26-ന് വെള്ളിയാഴ്ച.