Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി.എ. അലക്‌സ്‌ നിര്യാതനായി

obituary
കാലിഫോര്‍ണിയ: തിരുവല്ല പള്ളിതെക്കേതില്‍ പി.എ. അലക്‌സ്‌ (അച്ചന്‍കുഞ്ഞ്‌-69) കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ നിര്യാതനായി. ഭാര്യ: ബെസ്സി, മാവേലിക്കര പോളച്ചിറയ്‌ക്കല്‍ കുടുംബാംഗമാണ്‌. മക്കള്‍: റീനു, റിജു (ഇരുവരും യു.എസ്‌.എ). മരുമക്കള്‍: സുനില്‍ ചെറിയാന്‍, ചിറമേല്‍, പേട്ട, തിരുവനന്തപുരം, ലിസാ അലക്‌സ്‌, അങ്ങാടിയില്‍, തെളിയൂര്‍. മരണാനന്തരശുശ്രൂഷകള്‍ നവംബര്‍ 23-ന്‌ ചൊവ്വാഴ്‌ച 11 നടത്തും. പരേതന്‍, മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) സെക്രട്ടറി റീനു ചെറിയാന്റെ പിതാവാണ്‌.