Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വി.ജോര്‍ജ്‌ നിര്യാതനായി

obituary
ന്യൂയോര്‍ക്ക്‌: മല്ലപ്പള്ളി പാടിമണ്‍ പീസ്‌ കൊട്ടേജില്‍ വി.ജോര്‍ജ്‌ (87) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ ജോര്‍ജ്‌. പാലത്തിങ്കല്‍ കുടുംബാംഗമാണ്‌. മക്കള്‍: ബോയിഡ്‌ ജോര്‍ജ്‌ , മേരി വര്‍ഗീസ്‌, ടൈറ്റസ്‌ ജോര്‍ജ്‌, എലിസബത്ത്‌ വര്‍ഗീസ്‌, ഡെയ്‌സി ജോസഫ്‌, മേഴ്‌സി സാം, തോമസ്‌ ജോര്‍ജ്‌. മരുമക്കള്‍: മേരി ബോയിഡ്‌, മാത്യു വര്‍ഗിസ്‌, ശോശാമ്മ ജോര്‍ജ്‌ , കെ.വി. വര്‍ഗിസ്‌, സണ്ണി ജോസഫ്‌, സാം പോന്നോലില്‍, സൈനു തോമസ്‌.