Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ദാസ് മോന്‍ നിര്യാതനായി

Obituary

സിഡ്‌നി .. സിഡ്‌നി ക്യാമ്പല്‍ ടൗണില്‍ താമസിക്കുന്ന പാലക്കാട് കഴമ്പഴിപ്പുറം മുതലക്കുഴിയില്‍ജോസഫിന്റെ മകന്‍ ദാസ് മോന്‍ ( 43 ), അര്‍ബുദത്തെ തുടര്‍ന്ന് ഇന്നലെ ചൊവ്വാഴ്ച രാത്രിയില്‍ അന്തരിച്ചുഭാര്യ സബീന തൊടുപുഴ നടുക്കണ്ടം തുമ്പുകല്‍ വീട്ടിലെയാണ്.