Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ബന്നി മാത്യു നിര്യാതനായി

Obituary

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ സ്ഥിരതാമസക്കാരനായിരുന്ന ബന്നി മാത്യു ഓരത്തേല്‍ (56) ഹൃദയാഘാതം മൂലം ഒക്‌ടോബര്‍ 24 ന് നിര്യാതനായി.

മാതാപിതാക്കള്‍: കുറുപ്പന്തറ ഓരത്തേല്‍ വി.ഒ.മാത്യു -അന്നമ്മ.

ഭാര്യ : മേഴ്‌സി ജോസ്ഫ് പടവില്‍, മക്കള്‍ : സ്‌റ്റെഫി, മെറില്‍, മിന്നു, റൂബന്‍