Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വി.ഒ ചെറിയാന്‍ നിര്യാതനായി

Obituary
ഹ്യുസ്റ്റണ്‍: അടൂര്‍, വാഴവിളയില്‍ വി.ഒ ചെറിയാന്‍ (ജോമി60 വയസ്) ഹ്യുസ്റ്റണില്‍ നിര്യാതനായി. അടൂര്‍ കണ്ണംകോട് മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ: സുനു ചെറിയാന്‍, മകന്‍: ചെസ്‌വിന്‍ ചെറിയാന്‍ (ദുബായ്), മകള്‍: ചെയ്‌സ് (നീതു)മരുമകന്‍: അജിത് മാത്യൂ കൊച്ചുമകന്‍: മീഖ സഹോദരങ്ങള്‍: വി.ഒ രാജൂ, വി.ഒ വര്‍ഗീസ്, വി.ഒ മാത്യൂ, വി.ഒ ജേക്കബ്, വി.ഒ ജോണ്‍, ലാലിമാത്യൂ