Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ബേബിച്ചന്‍ ചാഞ്ചല്‍പ്ലാക്കല്‍

obituary
പത്തനംതിട്ട, വാരിയാപുരം, ചാഞ്ചല്‍പ്ലാക്കല്‍ സി.ടി. തോമസ്‌ (ബേബിച്ചന്‍-70) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി, ചങ്ങനാശേരി മാമ്മൂട്ടില്‍ ഇലവുങ്കല്‍ കുടുംബാംഗമാണ്‌. മക്കള്‍: സുധ (ഷിക്കാഗോ), സുനില്‍ (ക്ലീവ്‌ലാന്റ്‌). മരുമകന്‍:ബെന്‍ (ഷിക്കാഗോ). സഹോദരങ്ങള്‍: പരേതനായ ജോര്‍ജ്‌, റെയ്‌ച്ചല്‍ (ക്ലീവ്‌ലാന്റ്‌), ഏലിയാമ്മ, തങ്കമ്മ, സ്‌കറിയാ തോമസ്‌ (ക്ലീവ്‌ലാന്റ്‌). സംസ്‌കാരം 13-ന്‌ ശനിയാഴ്‌ച.