Obituary
മറിയാമ്മ ഈശോ നിര്യാതയായി
obituary
ഡാളസ് : പുന്നവേലി വട്ടപ്ലാക്കല് മലയില്‍ പരേതനായ വി.കെ.ഈശോയുടെ ഭാര്യ മറിയാമ്മ ഈശോ 84 വയസ് ഞായറാഴ്ച വൈകിട്ട് നിര്യാതയായി.മോളി മാത്യൂ (പുന്നവേലി), കുര്യന് ഈശോ (മോനച്ചന്) ഡാളസ്, കോരത് ഈശോ (ദോഹ), ബേബി ഈശോ (ദോഹ), തോമസ് ഈശോ (ഡാളസ്) നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന മുന്‍കൗണ്‍സില്‍ മെമ്പര്‍ എന്നിവര്‍ മക്കളും, തങ്കച്ചന്, സൂസന് ഈശോ, സാലി, ജിജിമോള്‍, മിനി ഈശോ എന്നിവര്‍ മരുമക്കളുമാണ്.ശവസംസ്കാരം ശനിയാഴ്ച (നവംബര്‍ 13).