Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എബി സ്കറിയാ അന്തരിച്ചു

OBITUARY
ഹൂസ്റ്റൺ: ജോർജ് തെക്കേമലയുടെ( ഏഷ്യാനെറ്റ് യുഎസ് എ, ഹൂസ്റ്റൺ) സഹോദരിയുടെ മകൾ അഞ്ജു തോമസിന്റെ ഭർത്താവും, റവ.എം.എസ്. സകറിയുടെയും ലീലാമ്മയുടെയും മകനുമായ എബി സ്കറിയാ(42) അന്തരിച്ചു.