Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസ് കേരള അസോസിയേഷൻ വടംവലി മത്സരം രജിസ്ട്രേഷൻ അവസാന തീയതി മെയ് 15 ന്   - പി.പി ചെറിയാൻ

Picture

ഡാളസ് കേരള അസോസിയേഷൻ ദേശീയ അടിസ്ഥാനത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന വടംവലി മത്സരം ജൂൺ 21ന് ഡാളസിൽ വച്ച് നടക്കുന്നു.

മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷനുള്ള അവസാന തീയതി മെയ് 15 ആണ്. 100 ഡോളറാണ് രേങിസ്ട്രറേൻ ഫീ .അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇതിനകം തന്നെ നിരവധി ടീമുകൾ രജിസ്റ്റർ ചെയ്ത കഴിഞ്ഞിട്ടുണ്ട് വിജയികൾക്ക് കാഷ് അവാർഡും ഫലകവും നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു സാബു 469 774 8326 ,വിനോദ് 203 278 7251 ,ദീപക് 469 667 0072



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code