Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 ന്‌   - പി പി ചെറിയാൻ

Picture

ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 വ്യാഴാഴ്ച വൈകീട്ട് സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്നു നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ:എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രീണ മാത്യു മുഖ്യ പ്രഭാഷണം നടത്തും . അമ്മമാരുടെ ദിനത്തോടനുബന്ധിച്ചു "മാതൃത്വം ഒരു ദൈവിക വരദാനം"(Motherhood a divine role) എന്നതാണ് ചർച്ചാവിഷയം .

2024 മെയ് 9 വ്യാഴാഴ്ച 08:30 PM EST ആരംഭിക്കുന്ന സൂം സമ്മേളനത്തിൽ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനത്തിലെ എല്ലാ വനിതകളും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു

സൂം:മീറ്റിംഗ് ഐഡി: 516 377 3311,പാസ്‌കോഡ്: prayer കൂടുതൽ വിവരങ്ങൾക്ക്, റവ:ജോബി ജോൺ 469-274-2683 (ഭദ്രാസന വൈസ് പ്രസിഡൻ്റ്) നോബി ബൈജു 732-983-7253 (ഭദ്രാസന സെക്രട്ടറി) www.marthomana.org/sevika-sanghom



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code