Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അരിസോണയിൽ ഓണാഘോഷം സെപ്റ്റംബർ 2 ന്   - റോയ് മണ്ണൂർ

Picture

അരിസോണയിലെ കലാസാംസ്കാരിക സംഘടനയായ ഒരുമയുടെ ഈ വർഷത്തെ ഓണാഘോഷം 2023 സെപ്റ്റംബർ 2 ന് ശനിയാഴ്ച വൈകിട്ട് 5 .30 മുതൽ ചാൻഡ്‌ലെർ സിറ്റിയിലുള്ള കമ്മ്യൂണിറ്റി സെന്ററിൽ ( Chandler Community Center 125 E Commonwealth Ave, Chandler, AZ 85225) വച്ച് നടക്കും .

ഓണാഘോഷത്തോടനുബഡിച്ചു കേരളീയ തനിമയിൽ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും .

കലാപരിപാടികളിലും, ഓണസദ്യയിലും പങ്കെടുക്കാൻ താത്പര്യം ഉള്ളവർ ഒരുമ ഭാരവാഹികളുമായി ബന്ധപ്പെടുക . Contact : Dileep- 480-516-7964 / Shajan-623-308-6069 / Raphy - 480-669-0812

വാർത്ത റോയ് മണ്ണൂർ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code