Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആവേശമായി ഫിലാഡെൽഫിയ ക്നാനായ കമ്മ്യൂണിറ്റി പിക്നിക്

Picture

ഫിലാഡെൽഫിയ:ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട വാർഷിക പിക്നിക് ഏവർക്കും ഏറെ ആവേശൊജ്വലമായി മാറി.താമ്നെൻഡ് അപ്പർ പാർക്കിൽ രാവിലെ 9 മണിക്ക് സ്പിരിച്ചൽ ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ ന്റെ പ്രാർത്ഥനയോടെ പിക്‌നിക്ക് ആരംഭിച്ചു.

വിവിധ പ്രായവിഭാഗത്തിൽ പെട്ടവർക്കായി വിവിധ മത്സരങ്ങൾ ത്രമീകരിക്കുകയുണ്ടായി.വിവിധ മത്സരങ്ങളിൽ വിജയികൾ ആയവർക്ക് ക്നാനായ നൈറ്റിൽ സമ്മാനങ്ങൾ നൽകുന്നതാണ്.വൈകുന്നേരം 5 മണി വരെ നടത്തപ്പെട്ട കൂട്ടായ്മയിൽ 150 ഓളം പേർ പങ്കെടുത്തു.ക്നാനായ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ജോൺ വിളങ്ങാട്ടുശ്ശേരിൽ തന്റെ എക്സിക്യുടീവ് അംഗങൾക്കും പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും നന്ദിയർപ്പിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code