ആനന്ദപ്പള്ളിയിൽ ചിറക്കരോട്ട് പുത്തൻവീട്ടിൽ ജോൺസൻ യോഹന്നാൻ (62) അന്തരിച്ചു
അടൂർ : ആനന്ദപ്പള്ളിയിൽ ചിറക്കരോട്ട് പുത്തൻവീട്ടിൽ ജോൺസൻ യോഹന്നാൻ (62) അന്തരിച്ചു.
പൊന്നമ്മ ജോൺസനാണ് പത്നി. പരേതരായ C. യോഹന്നാന്റെയും, ചിന്നമ്മ യോഹന്നാന്റെയും മകനാണ് ജോൺസൻ യോഹന്നാൻ. സഹോദരങ്ങൾ മേരിക്കുട്ടി (അമ്പൂരി), റോസമ്മ (ഡൽഹി), ലിസി സാം (ഫിലാഡെൽഫിയ), വിൽസൺ യോഹന്നാൻ (കുവൈറ്റ്).
സംസ്കാരം ജൂലൈ 26 ബുധനാഴ്ച രാവിലെ 10.30 നു ആനന്ദപ്പള്ളി സെയിന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.
Comments