Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നമഹ എഡ്‌മണ്ടൻ ജോസഫ് ജോൺ കാൽഗറിയെ അഭിനന്ദിച്ചു

Picture

എഡ്‌മണ്ടൻ . കാനഡയുടെ മലയാളം മിഷൻ കോഓർഡിനേറ്റർ ആയി നിയമിതനായ നമഹയുടെ അഭ്യുദയകാംക്ഷിയുമായ ശ്രി ജോസഫ് ജോൺ കാൽഗറിയെ Northern Alberta Malayali Hindu Association (NAMAHA ) അഭിനന്ദിച്ചു. ശ്രീ ജോസഫ് ജോണ് "നമ്മളുടെ പള്ളിക്കൂടം " എന്ന ഓൺലൈൻ സ്കൂളിൻറെ നാഷണൽ കോർഡിനേറ്ററും , അദ്ധ്യാപകനും ഇന്റോ അമേരിക്കന് പ്രസ്സ് ക്ളബിന്റെ (IAPC) ബോർഡ് മെമ്പർ കൂടി ആണ്.

നമഹ പ്രസിഡന്ഡ് ശ്രീ രവി മങ്ങാട്ട് , വൈസ് പ്രസിഡന്റ് ശ്രീ അരുൺ രാമചന്ദ്രൻ, സെക്രട്ടറി ശ്രീ പ്രജീഷ് നാരായണൻ , ട്രഷറർ ശ്രീ ഡാക്സ്സ് വിജയഭാനു എന്നിവർ ശ്രീ ജോസഫിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് സംസാരിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code