Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രാഗസന്ധ്യ ജൂലൈ 16-ന് നോർത്ത് കരോലിനയിൽ

Picture

എം.ജി. ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന "രാഗസന്ധ്യ" നോർത്ത് കരോലിനയിലെ കാരി ഗ്രീൻലെവൽ ഹൈസ്ക്കൂളിൽ വച്ച് ജൂലൈ 16 ഞായറാഴ്ച 6 മണി മുതൽ നടത്തപ്പെടുന്നു. എം.ജി. ശ്രീകുമാറിനൊപ്പം പ്രശസ്ത ഗായകരായ ടീനു ടെലൻസും വിദ്യാശങ്കറും പങ്കെടുക്കും. നോർത്ത് കരോലിനയിലെ Lourdes Matha Syro Malabar Church, Apex ആണ് പ്രസ്തുത പരിപാടിയുടെ സംഘാടകർ. ടിക്കറ്റുകൾക്കും നിരക്കുകൾക്കുമുള്ള ലിങ്ക് -

https://www.lourdesmatha.org/raaga-sandhya

രാഗസന്ധ്യയുടെ വിജയത്തിനായി മലയാളി സമൂഹത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code