Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോസഫ് ജോണിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു. പൊതു ദര്ശനം ഇന്ന്   - പി പി ചെറിയാൻ

Picture

ഡാലസ് :ഡാളസ് കേരള അസോസിയേഷൻ സജീവ പ്രവർത്തകനും അമേരിക്കയിലേക്ക് കുടിയേറിയ ആദ്യ കാല മലയാളിയുമായ ഡാളസ്സിൽ അന്തരിച്ച പള്ളിക്കാമണ്ണിൽ റെക്സോനയിൽ ജോസഫ് ജോണിന്റെ വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചികുന്നതായി പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ അറിയിച്ചു.

ജോസഫ് ജോണിന്റെ പൊതുദർശനം :ജൂൺ 15 വ്യാഴാഴ്ച 5 മുതൽ 8 വരെയും സംസ്കാര ശുശ്രൂഷ :ജൂൺ 16 വെള്ളിയാഴ്ച 1 മുതൽ 2:30 വരെയും സണ്ണിവെയ്ൽ ന്യൂ ഹോപ്പ് ഫ്യൂണറൽ തുടർന്നു ന്യൂ ഹോപ്പ്മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം. വെള്ളിയാഴ്ച നടക്കുന്ന സംസ്കാര ശുശ്രുഷയുടെ തത്സമയ പ്രക്ഷേപണം പ്രൊവിഷൻറ്റിവി.ഇൻ ലഭ്യമായിരിക്കും.www.provisiontv.in



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code