Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നമ്മ ജോര്‍ജ് ന്യൂ യോർക്കിൽ അന്തരിച്ചു

Picture

ന്യൂയോര്‍ക്ക്: ഇലന്തൂർ തിരുവാതിലിൽ ശ്രീമതി അന്നമ്മ ജോര്‍ജ് ന്യൂ യോർക്കിൽ അന്തരിച്ചു.

മക്കൾ മേരി ജോർജ് (India),ഗ്രേസി തോമസ് , ലിസി ഫിലിപ്പ്, ആലീസ് തോമസ് ജിജി ടോം (എല്ലാവരും USA ) മരുമക്കൾ : പരേതനായ ജോർജ് , മത്തായി ജതാമസ്, ഫിലിപ്പോസ് ഫിലിപ്പ് ( ഫൊക്കാന മുൻ സെക്രട്ടറിയും മുൻ ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ,ഡാനിയേൽ തോമസ് , ജോളി ടോം ( എല്ലാവരും USA ) . 14 കൊച്ചുമക്കളും , 17 കൊച്ചു കൊച്ചുമക്കളും

ഫ്യൂണറൽ ഡീറ്റെയിൽസ് പിന്നാലെ അറിയിക്കുന്നതാണ്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code