Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിക്കുട്ടി കോശി (72) അന്തരിച്ചു

Picture

കടുത്തുരുത്തി: കളതിവിളയില്‍ പരേതനായ കോശിയുടെ ഭാര്യ ഏലിക്കുട്ടി കോശി (72) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് കുറിച്ച്യാപറമ്പില്‍ ജോയിയുടെ (ഗോള്‍ഡന്‍ ബേക്കറി കടുത്തുരുത്തി) വസതിയിലെ ശുശ്രുഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ (താഴത്തുപള്ളി).

പരേത കടുത്തുരുത്തി കുറിച്ച്യാപറന്പില്‍ കുടുംബംഗം. മകന്‍: ഡോമിനിക്ക് (യു എസ്എ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code