Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മങ്കി പോക്‌സ്: ന്യൂയോര്‍ക്കിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു   - പി.പി ചെറിയാന്‍

Picture

ന്യൂയോര്‍ക്ക്: സംസ്ഥാനത്ത് മങ്കിപോക്‌സിന്റെ പ്രഭവ കേന്ദ്രമെന്നു കരുതുന്ന ന്യൂയോര്‍ക്ക് നഗരത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നഗരം മങ്കി പോക്‌സിഡന്റെ പ്രഭവ കേന്ദ്രമാണെന്നും, രോഗം പടരുന്നത് മന്ദഗതിയിലാക്കാനാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി

ന്യൂയോര്‍ക്ക് നഗരത്തില്‍ ഏകദേശം 150,000 പേര്‍ക്ക് നിലവില്‍ കുരങ്ങുപനി പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് മേയര്‍ എറിക് ആഡംസും നഗരത്തിലെ ആരോഗ്യ-മാനസിക വിഭാഗം കമ്മീഷണര്‍ ഡോ. അശ്വിന്‍ വാസനും വ്യക്തമാക്കി.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code