Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജേക്കബ് സ്റ്റീഫന്‍ (രാജു, 84) ഡാളസ്സില്‍ അന്തരിച്ചു   - പി.പി.ചെറിയാന്‍

Picture

ഡാളസ് : മുല്ലശ്ശേരിയില്‍ ജേക്കബ് സ്റ്റീഫന്‍ (രാജു, 84) ഡാളസ്സില്‍ അന്തരിച്ചു. ഡാളസ് പാര്‍ക്ക് ലാന്റ് ആശുപത്രിയില്‍ ദീര്‍ഘകാലം റേഡിയോഗ്രാഫറായിരുന്നു.

ക്രൈസ്‌റ്‌റ് ദ കിംഗ് ക്‌നാനായ കാത്തലില്‍ ചര്‍ച്ച് അംഗമാണ്.

ഭാര്യ: ഏലാമ ജേക്കബ്. മക്കള്‍: ബെന്നി ജേക്ക്ബ്, രാജീവ് ജേക്കബ്, ഷെല്‍ബി ജേക്കബ്, ജോബി ജേക്കബ്, അലക്‌സിസ് ജേക്കബ്.

പൊതു ദര്‍ശനം: ഡിസംബര്‍ 3 വൈകീട്ട് 6-8 വരെ. സ്ഥലം : ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വെബു ചാപ്പല്‍-ഡാളസ്.

സംസ്‌ക്കാര ശുശ്രൂഷ: ഡിസംബര്‍ 4. 9.30-10AM. സേക്രട്ട് ഹാര്‍ട്ട് കാത്തലിക്ക് ചര്‍ച്ച്് , റോലറ്റ്-75089.

തുടര്‍ന്ന് സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍ സംസ്‌ക്കാരം.

ഡാളസ് കേരള അസ്സോസിയേഷന്‍ ആദ്യകാല അംഗമായ ജേക്കബ് സ്റ്റീഫന്റെ നിര്യാണത്തില്‍ അസ്സോസിയേഷന്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി സെക്രട്ടറി പ്രദീപ് നാഗന്തൂലില്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code