Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. മന്ദാരവല്ലി (84) മസാച്യുസെറ്റ്‌സില്‍ അന്തരിച്ചു

Picture

ബോസ്റ്റണ്‍: ചേര്‍ത്തല കോടംതുരുത്ത് മേക്കരവീട്ടില്‍ ഡോ. മന്ദാരവല്ലി (84) മസാച്യുസെറ്റ്‌സില്‍ അന്തരിച്ചു.അധ്യാപികയും ഗവേഷകയുമായിരുന്നു. സംസ്‌കാരം പിന്നീട് മസാച്യുസെറ്റ്‌സില്‍ നടക്കും.

ഭര്‍ത്താവ് പാലക്കാട് കൊല്ലങ്കോട് ഡോ. മാധവന്‍ (ഹോളിക്രോസ് കോളജ്, മസാച്യുസെറ്റ്‌സ്).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code