റാന്നി: മാടത്തുംപടി ഈരൂരിക്കല്‍ പരേതനായ തൊമ്മച്ചന്റെ ഭാര്യ ശോശാമ്മ തോമസ് (99) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് റാന്നി ഇന്‍ഫന്റ് ജീസസ് ഫൊറോനാ പള്ളിയില്‍. പരേത തായില്യം ഇളവട്ടയില് കുടുംബാംഗം.
മക്കള്‍: തോമസ് മാത്യു (കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സിലംഗം), അന്നമ്മ, അച്ചാമ്മ, ലീലാമ്മ, റോസമ്മ, അലക്സാണ്ടര്‍ (ജോയിക്കുട്ടി - ബിസിനസ്), ജോസ്, സണ്ണി, ലിസി (മൂവരും യുഎസ്എ), പരേതനായ തോമസ്.
മരുമക്കള്‍: ഗുലാബി വെട്ടം (പാലാ), ജോസ് മുരിക്കനാനിക്കല്‍, ജോര്‍ജ്കുട്ടി തോമ്പില്‍, ആലീസ് തറയിലേത്ത് (യുഎസ്എ), മാത്തുക്കുട്ടി കാരംന്താനം, ജോസ്കുട്ടി കൂടംപറമ്പില്‍, ലില്ലിക്കുട്ടി വടക്കത്തറ, ഡോളി ഇടിമണ്ണിക്കല്‍, ഗീത വെട്ടിയോലില്‍, ജയിംസ് ജോര്‍ജ് തുണ്ടത്തില്‍ (മൂവരും യുഎസ്എ).
തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത പിതൃസഹോദരി പുത്രനും ബ്രിട്ടനില്‍ മേയറായി സേവനമനുഷ്ഠിച്ച കൗണ്‍സിലര്‍ റ്റോം ആദിത്യ പൗത്രനുമാണ്.
Comments