Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബേബി ചെറിയാൻ (97 ) കാൽഗറിയിൽ അന്തരിച്ചു

Picture

കാൽഗറി : ചെങ്ങന്നൂർ പുത്തൻകാവ് നെല്ലിക്കൽ പാറപ്പാട്ട് വീട്ടിൽ ബേബി ചെറിയാൻ (97 വയസ്സ് ) കാൽഗറിയിൽ ഞായറാഴ്ച രാവിലെ അന്തരിച്ചു. പരേതൻ സതേൺ റെയിൽവേയിൽ സീനിയർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയി സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ പരേതയായ റെയ്ച്ചൽ ചെറിയാൻ ( കുഞ്ഞമ്മക്കുട്ടി) തിരുവനന്തപുരം വാലേത്തു കുടുംബാംഗമാണ് . ഏക മകൾ ശോഭ ഇട്ടി ഐപ്പിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്നു.

പരേതനായ ഇട്ടി ഐപ്പ് ( സുനിൽ) മരുമകനും റോൺ, റയാൻ എന്നിവർ കൊച്ചുമക്കളുമാണ് .സംസ്കാരം പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക് : 403 554 0320 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ് .

വാർത്ത അയച്ചത്: ജോസഫ് ജോൺ കാൽഗറി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code