Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു

Picture

ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തില്‍ 2021 , മെയ് ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച പതിനൊന്നു മണി മുതല്‍ അഞ്ചു മണി വരെ ബെര്‍ഗെന്‍ഫീല്‍ഡ് സ്‌റ്റേപ്പിള്‍സിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ രക്തദാന ചടങ്ങ് ക്രമീകരിച്ചിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു

രക്തദാനത്തിനായി സന്നദ്ധരായവര്‍ ഫ്‌ളയറില്‍ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code