Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടി.എം. സെബാസ്റ്റ്യന്‍ (കുഞ്ഞച്ചന്‍-90) നിര്യാതനായി

Picture

ചങ്ങനാശേരി: കുരിശുംമൂട് തേവലക്കര ടി.എം. സെബാസ്റ്റ്യന്‍ (കുഞ്ഞച്ചന്‍-90) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച മൂന്നിനു ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍. പരേതന്‍ മലേഷ്യയില്‍ ദീര്‍ഘനാള്‍ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ മേരിക്കുട്ടി കൈനകരി തട്ടാന്തറ (മുണ്ടപ്പിള്ളി) കുടുംബാംഗം.

മക്കള്‍: ട്രീസ മേരി സെബാസ്റ്റ്യന്‍ (യുഎസ്എ), ഡോ. മാത്യു ജോര്‍ജ് സെബാസ്റ്റ്യന്‍ (സീനിയര്‍ കണ്‍സള്‍ട്ടന്‍റ് വാസ്കുലാര്‍ സര്‍ജന്‍, ഓസ്‌ട്രേലിയ), തോമസ് ജോണ്‍ സെബാസ്റ്റ്യന്‍ (ബിസിനസ് ഹെഡ്, ഇഎംഇഎ, ഡിഎക്‌സ്സി ടെക്‌നോളജി, യുകെ), ഡോ. ജോസഫ് ഫ്രാന്‍സീസ് സെബാസ്റ്റ്യന്‍ (സര്‍ജന്‍, യുകെ).

മരുമക്കള്‍: ജോര്‍ജ് ജോസഫ് ഇല്ലിപറമ്പില്‍ (യുഎസ്എ), ആന്‍ ലീ കൂണ്‍, സാറാ ജേക്കബ് കീക്കരിക്കാട്ട്, ഡോ. ദിവ്യ മേരി മാമ്പള്ളി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code