Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡിയാഗോ മലയാളി അസോസിയേഷന് നവ സാരഥികള്‍

Picture

സാന്‍ ഡിയാഗോ: കാലിഫോര്‍ണിയ സംസ്ഥാനത്തെ സാന്‍ ഡിയാഗോ മലയാളീ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രണ്ടു വര്‍ഷമാണ് കാലാവധി.

 

പുതിയ ഭാരവാഹികള്‍: ശ്യാം ശങ്കര്‍ (കൊട്ടാരക്കര) പ്രസിഡന്റ്, വിധു എം നായര്‍ (മല്ലപ്പള്ളി) വൈസ് പ്രസിഡന്റ്, ഡോ. സിനു പോള്‍ (കോതമംഗലം) സെക്രട്ടറി, ഡോ. മനീഷ് കെ എം (പുതുപ്പള്ളി) ട്രഷറര്‍
ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ്: ആശ മാരാര്‍ (തൃശൂര്‍), ദീപു തോമസ് (അടൂര്‍), ഋഷികേശ് ഉണ്ണി (എറണാകുളം), ഷാലിമ സിദ്ധീഖ് (എറണാകുളം), സോണി കോയിതറ (എറണാകുളം).

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code