Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ച് .കോവിഡ് വാക്സിന്‍ ക്ലിനിക് ഏപ്രില്‍ 10-ന്   - പി പി ചെറിയാന്‍

Picture

ഡിട്രോയിറ്റ് :ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്നു. ഏപ്രില്‍ 6 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ 8 വരെയാണ് വാക്സിന്‍ നല്‍കുകയെന്ന് ഇടവക സെക്രട്ടറി അലന്‍ ജി ജോണ്‍ അറിയിച്ചു .

 

ഫൈസര്‍ വാക്സിന്‍ ആദ്യ ഡോസ് 16 വയസ്സിന് മുകളിലുള്ള എല്ലാവക്കും ലഭ്യമാണ് .പരിമിത വാക്സിന്‍ ഡോസ് മാത്രമുള്ളതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നു സെക്രട്ടറി അറിയിച്ചു


.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.Detroit Marthoma.org/main/vaccine
റവ :വര്‍ഗീസ് തോമസ് :248 798 1134, അലന്‍ ജി ജോണ്‍ :313 999 3365.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code