Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.കെ. കുര്യാക്കോസ് നിര്യാതനായി

Picture

തിരുവല്ല: കുറ്റൂര്‍ പുളിമൂട്ടില്‍ പരേതനായ കുര്യാക്കോസിന്‍റെ മകന്‍ പി.കെ.കുര്യാക്കോസ് (ജോസ്-68, റിട്ടയേഡ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍) നിര്യാതനായി.

 

സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ലയിലെ വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം നാലിന് തെങ്ങേലി സെന്‍റ് മേരീസ് ക്‌നാനായ പള്ളിയില്‍ നടത്തി. ഭാര്യ ലിസിയമ്മ. മകന്‍: ഡോ. ജെറിന്‍ കുര്യാക്കോസ് (യുഎസ്എ). മരുമകള്‍: ഡോ. സ്റ്റെഫിനി.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code