Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇല്ലിനോയ് മലയാളി അസ്സോസിയേഷന്‍ ചെസ്സ് ടൂര്‍ണമെന്റ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Picture

ചിക്കാഗോ:: ഇല്ലിനോയ് മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021 മാര്‍ച്ച് ഇരുപതാംതിയതി നടക്കുന്ന ചെസ്സ് ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

 

കോവിഡ് 19 എന്ന മഹാമാരിയില്‍ മാനസികമായും ശാരിരികമായും തകര്‍ന്നുനില്‍ക്കുന്ന ജനതയുടെ മാനസിക പിരിമുറുക്കത്തില്‍ നിന്ന് മോചനംലഭിക്കുന്നതിനുവേണ്ടി ഇല്ലിനോയ്‌സ് മലയാളി അസ്സോസ്സിയേഷന്റെആഭിമുഖ്യത്തില്‍ ആധുനിക സാങ്കേതിക വിദ്യയായ സൂം എന്നമാദ്ധ്യമമുപയോഗിച്ച് നടത്തുന്ന ചെസ്സ് ടൂരണമെന്റിന്റെ റെജിസ്‌ട്രേഷന്‍പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അമേരിക്കയിലെവിടെയുള്ളവര്‍ക്കും ഈമത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെവെബ് സൈറ്റിലൂടെ റെജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്.

 

മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് 350 ഡോളര്‍ 250 ഡോളര്‍ 150 ഡോളര്‍എന്നി ക്രമത്തില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് നല്‍കുന്നു. പ്രസ്തുത മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഏവരെയും ഭാരവാഹികള്‍ സദയംക്ഷണിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബു കുളങ്ങര 224 425 3625, ജോയി ഇണ്ടിക്കുഴി 847 826 2054, സാമു തോമസ് 847 909 1979.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code