Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാനിയേല്‍ തോമസിന്റെ പൊതുദര്‍ശനവും സംസ്കാരവും ശനിയാഴ്ച ഡാലസില്‍

Picture

ഡാലസ്: ഡാളസില്‍ അന്തരിച്ച വലിയേല മൈലാപള്ളിയില്‍ ഡാനിയേല്‍ തോമസി െ(ബേബി, 74) വെള്ളിയാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പൊതുദര്‍ശനം മാറ്റിവച്ചു.



പൊശുദര്ശനവും സംസ്ക്കാര ശുശ്രൂഷയും: ഫെബ്രുവരി 20, ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോം. തുടര്‍ന്ന് സംസ്ക്കാരം റോളിംഗ് ഓക്സ് സെമിത്തേരിയില്‍. സംസ്ക്കാര ശുശ്രൂഷ പ്രൊവിഷന്‍ ടിവി ചാനലിലും, തല്‍സമയ സംപ്രേക്ഷണം www.provisiontv.in ലഭ്യമാണ്.



റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code