Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോണ്‍ തോമസ് ഡാളസില്‍ നിര്യാതനായി

Picture

ഡാളസ്: ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗവും, ഡാളസിലെ മുന്‍ വ്യവസായിയുമായിരുന്ന ജോണ്‍തോമസിന്റെ (പൊന്നച്ചന്‍,72) ആകസ്മിക വിയോഗത്തില്‍ കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ് ഓഫ് ഡാലസ് അനുശോചിച്ചു. കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ആരംഭകാല വ്യക്തികളില്‍ ഒരാളും ഡാളസിലെ കെ ഇ സിഎഫ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിദ്യമായിരുന്നു പൊന്നച്ചനെന്ന് കെഇസിഎഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അംഗങ്ങള്‍ക്കു അയച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു.

 

പൊതുദര്‍ശനവും സംസ്കാര ശുശ്രുഷയും നവംബര്‍ 27,28 (വെള്ളി,ശനി) ദിവസങ്ങളില്‍ ഡാളസില്‍ നടക്കും.

 

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍, ഡാളസ്

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code