Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലാന ഒരുക്കുന്നു കാവ്യസംവാദവും കവിയരങ്ങും ജൂലൈ 12-ന്

Picture

സാഹിത്യ പ്രേമികള്‍ക്കായി ലാന ഒരുക്കുന്നു കാവ്യ സംവാദവും കവിയരങ്ങും .പരിപാടിയില്‍ പുതു കവിതയുടെ വഴികളില്‍ ഇന്ന് മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ കവി സെബാസ്റ്റ്യന്‍ പങ്കെടുക്കുന്നു. കവികള്‍ക്ക് സ്വന്തം കവിത അവതരിപ്പിക്കാന്‍ അവസരമുണ്ടാകുന്നതാണ് . മൂന്നു മിനിറ്റില്‍ കവിയാത്ത അവതരണമാണ് പ്രതീക്ഷിക്കുന്നത് . സൂം പ്ലാറ്റ് ഫോമിലൂടെ ഈ വരുന്ന ജൂലൈ 12 നു നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ദയവായി ബിന്ദു ടിജി യെ പേരുകള്‍ അറിയിക്കുക, ഫോണ്‍ : 9167058568.

 

Zoom Details:
Topic: em\ Ihnbc§v
Time: Jul 12, 2020 09:00 AM Cetnral Time (US and Canada)
Meeting ID: 839 4973 4311
Dial by your location
+1 929 436 2866 US (New York)
+1 301 715 8592 US (Germantown)
+1 312 626 6799 US (Chicago)
+1 669 900 6833 US (San Jose)
+1 253 215 8782 US (Tacoma)
+1 346 248 7799 US (Houston)

 

ലാന പ്രസിഡണ്ട് : ജോസന്‍ ജോര്‍ജ്ജ്
ലാന സെക്രട്ടറി : അനിലാല്‍ ശ്രീനിവാസന്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code