Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ചെറിയാന്‍ സി ജോര്‍ജ് നിര്യാതനായി   - (ജോര്‍ജ് നടവയല്‍)

Picture

പൂനേ:  വിവിധ കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രിന്‍സിപ്പലായി ഇêപതു വര്‍ഷം സ്തുത്യര്‍ഹസേവനം നിര്‍വഹിച്ച പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ചെറിയാന്‍ സി ജോര്‍ജ് (വത്സന്‍) (61) ഹൃദയാഘാതം മൂലം പൂനെയില്‍ നിര്യാതനായി. ഏജീസ് ഓഫീസ് കേരളയില്‍ ഓഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1985ല്‍ കേന്ദ്രീയ വിദ്യാലയത്തില്‍ കെമിസ്ട്രി അദ്ധ്യാപകനായി. ഇന്ത്യന്‍ പ്രസിഡന്റിന്റെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

 

നിരണം ചേêവാക്കല്‍ പരേതനായ സി റ്റി ജോര്‍ജിന്റെയും ഏലിയാമ്മയുടെയും (ആലീസ്) മൂത്ത പുത്രനാണ്. റാന്നി കടíല്‍ കെ തോമസ്സിന്റെയും ഏലിയാമ്മയുടേയും പുത്രി ഷാന്റിയാണ് ഭാര്യ. ഏലി ചെറിയാന്‍, അന്ന ചെറിയാന്‍ എന്നിവര്‍ മക്കള്‍. അനൂപ്, റോബിന്‍സ് (മêമക്കള്‍). ഡാന്‍, ഡെറിക് (ചെറുമക്കള്‍). പരേതനായ മാത} സി ജോര്‍ജ്, സൂസന്‍ ജോര്‍ജ് എന്നിവര്‍ സഹോദരങ്ങള്‍. ഫിലഡല്‍ഫിയയിലുള്ള സാമുഹിക പ്രവര്‍ത്തകന്‍ ഫീലിപ്പോസ് ചെറിയാന്‍, ശോശാമ്മ വര്‍ഗീസ്, ചെറിയാന്‍ സി സി, ന്യൂയോര്‍ക്കിലുള്ള അച്ചാമ്മ സി സി, സാമുവേല്‍ ഡേവിഡ് എന്നിവര്‍ കസിന്‍സാണ്്. ന}യോര്‍ക്കിലുള്ള ഷിë, ഭാര്യാസഹോദരനാണ്.
ജീവചരിത്രത്താള്‍ : വttps://www.youtube.com/watch?v=z2zP9d74rKA


സംസ്കാരം: https://www.youtube.com/watch?v=jbkuTKfQisI

 

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code