Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോണ്‍ വര്‍ഗീസ് ന്യൂജേഴ്‌സിയില്‍ (ബാബു, 79) നിര്യാതനായി.

Picture

ഓമല്ലൂര്‍: കുലത്താക്കല്‍ ആറന്മുള പുത്തന്‍പുരയില്‍ ജോണ്‍ വര്‍ഗീസ് ( ബാബു79) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച ന്യൂജേഴ്‌സിയില്‍ . പരേതന്‍ അടൂര്‍ മോളേത്ത് കുടുംബാംഗമാണ്.ഭാര്യ ഗ്രേസി ജോണ്‍ അന്പലക്കര പട്ടേരില്‍ കുടുംബാംഗം.

 

മക്കള്‍ : സാം വര്‍ഗീസ്, സ്റ്റാന്‍ലി ജോണ്‍ , സൂസന്‍ തോമസ് . മരുമക്കള്‍ : ദീപാ സാം പനംകുന്നേല്‍(കായംകുളം), തോമസ് മാത്യു വാഴയില്‍(മല്ലശേരി, കോന്നി), ദീപാ സ്റ്റാന്‍ലി ആനിവയലില്‍(പങ്ങട, പാന്പാടി)എല്ലാവരും യുഎസ്എ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code