Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാമുവേൽ കെ. മാത്യൂ ന്യൂയോർക്കിൽ നിര്യാതനായി

Picture

ന്യൂയോർക്ക്: ഇടയാറന്മുള ആശാരിയേത്ത് എബനേസറിൽ സാമുവേൽ കെ.മാത്യൂ (76) ന്യൂയോർക്കിൽ നിര്യാതനായി.
ഭാര്യ അന്നമ്മ സാമുവേൽ റാന്നി കുടമലയിൽ കുടുംബാഗമാണ്.

 

മക്കൾ: ഷീബ ഏബ്രഹാം (ഡാളസ് ), ഷീജ ജോസഫ് (ന്യൂയോർക്ക്). മരുമക്കൾ : ഷിജു ഏബ്രഹാം (ഡാളസ്), എബി ജോസഫ് (ന്യൂയോർക്ക് )
സംസ്കാര ശുശ്രൂഷകൾ റുഗിയേറോ ഫ്യൂണറൽ ഹോമിൽ മെയ് 19 ന് ചൊവ്വാഴ്ച രാവിലെ 10 ന് ആരംഭിക്കുകയും തുടർന്ന് 11.30 ന് സംസ്കാരം നടത്തപ്പെടുകയും ചെയ്യും. Gmediausa യൂട്യൂബ് ചാനലിലൂടെ സംസ്കാര ശുശ്രൂഷകൾ തത്സമയം കാണാവുന്നതാണ്.

വാർത്ത: നിബു വെള്ളവന്താനം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code