Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാരുണ്യത്തിന്റ കരം നീട്ടി ചിക്കാഗോ സെന്റ് മേരീസ് സി.സി.ഡി വിദ്യാര്‍ത്ഥികള്‍   - സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍. ഒ)

Picture

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ സി.സി.ഡി വിദ്യാര്‍ത്ഥികള്‍ വിശ്വാസ പരിശീലനത്തോടൊപ്പം കാരുണ്യത്തിന്റെ കരം പിടിച്ച് ചാരിറ്റി വര്‍ക്കിനായി ഒത്തു ചേര്‍ന്നു .

 

പത്താം ഗ്രെയിഡില്‍ പഠിക്കുന്ന കുട്ടികള്‍ ഫാ: ബിന്‍സ് ചേത്തലില്‍ , ബെന്നി കാഞ്ഞിരപാറയില്‍ , ഷാര്‍മെയിന്‍ കട്ടപുറം എന്നിവരുടെ നേതൃത്വത്തില്‍ “feed My Starving children”എന്ന സ്ഥാപനത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള പാവപ്പെട്ട കുട്ടികള്‍ക്കായി അയക്കുന്ന ഭക്ഷണം പായ്ക്ക് ചെയ്യുന്നതില്‍ സഹായിച്ചു . യുവജനങ്ങളില്‍ ഒരു നവ്യഅനുഭവം ഇതു വഴി സൃഷ്ടിക്കുവാന്‍ സാധിച്ചു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code