Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്താരാഷ്ട ഹിന്ദു നേതൃസമ്മേളനം ഡോ: സതീഷ് അമ്പാടി അധ്യക്ഷം വഹിക്കും

Picture

ഫീനിക്‌സ്: അറുകോല്‍ ചെറുകോല്‍പുഴ ഹിന്ദു മത പരിഷത്തിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര ഹിന്ദു നേതൃയോഗ സമ്മേളനത്തില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ . സതീഷ് അമ്പാടി അധ്യക്ഷം വഹിക്കും. ഫെബ്രുവരി 6 ന് രാവിലെ 10.30ന് നടക്കുന്ന സമ്മേളനം അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വേദിക സ്റ്റഡീസ് സ്ഥാപകന്‍ ഡേവിഡ് ഫ്രാവലി ഉദ്ഘാടനം നിര്‍വഹിക്കും.

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. ഗോപീവൃന്ദ ദാസ് ( ഇസ്‌കോണ്‍ മെല്‍ബോണ്‍), ജിബി ഗോപാലന്‍( ഹിന്ദു വെല്‍ഫെയര്‍ സൊസൈറ്റി ,യു കെ), പ്രദീപ് ചന്ദ്ര ( കേരള ഹിന്ദു സൊസൈറ്റി , ആസ്ട്രലിയ) അനില്‍കുമാര്‍ പിള്ള( കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക) എന്നിവര്‍ പ്രസംഗിക്കും. ഫെബ്രുവരി 2 മുതല്‍ 9 വരെയാണ് ഇത്തവണത്തെ ചെറുകോല്‍പുഴ ഹിന്ദു കണ്‍വന്‍ഷന്‍.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code